Banner Ads

കോൺഗ്രസ്സിലെ പോരിനൊടിവിൽ സുധാകരൻ വീണു

അടുത്തിടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നൊഴിഞ്ഞ ഒരു നേതാവിനും നൽകാത്ത ആദരം നൽകിയാണു സുധാകരനെ പാർട്ടി പ്രവർത്തക സമിതിയിലേക്ക് ഉയർത്തിയത്. തുടർച്ചയായി 2 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രതിസന്ധിക്കാലത്ത് പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കുകയെന്ന ദൗത്യത്തോടെയാണു സുധാകരനെ പ്രസിഡന്റാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *