ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും, ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പിന്നാലെ, ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി കശ്മീർ താഴ്വരയിലെ പത്ത് ജില്ലകളിൽ കൺട്രോൾ റൂമുകൾ സ്ഥാപിച്ചു.കൂടാതെ നിയന്ത്രണ രേഖയിൽ ഷെല്ലാക്രമണം