ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ ഫ്ളോപ്പായ അദ്ദേഹത്തെ എല്‍എസ്ജി ടീം പുറത്താക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ നിര്‍ണായകമായ അവസാന മല്‍സരത്തില്‍ പഞ്ചാബ് കിങ്സിനോടു 37 റണ്‍സിനു എല്‍എസ്ജി തോറ്റിരുന്നു. ഇതോട അവരുടെ പ്ലേഓഫ് സാധ്യതകളും തുലാസിലായി മാറുകയും ചെയ്തു.