Banner Ads

ഇനിയും വളര്‍ത്ത് കുറേ പട്ടികളെ!! മനുഷ്യർക്ക് ഇല്ലാത്ത പരിഗണയാണ് നായകൾക്ക്

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുള്ള നീയ ഫൈസലിന്റെ മരണം കേരളത്തെ മുഴുവൻ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. നഗരത്തിലെ മാലിന്യക്കൂമ്പാരത്തിന് സമീപം എത്തിയപ്പോഴായിരുന്നു തെരുവുനായക്കള്‍ ആ കുഞ്ഞിനെ കടിച്ച് കീറിയത്. കടിച്ചു കീറുകയായിരുന്നു ശരിക്കും ഭ്രാന്ത് പിടിച്ച ആ തെരുവ് നായ്ക്കള്‍ കുഞ്ഞിനെ. തന്റെ മകള്‍ക്ക് ഉണ്ടായ ദുരന്തത്തില്‍ അമ്മ ഹബീറയുടെ പ്രതികരണം കണ്ണീരോടെ മാത്രമേ കാണുവാൻ കഴിയു.’അവിടെ വേസ്റ്റ് കൊണ്ടിടല്ലേ എന്ന് എല്ലാവരോടും പറഞ്ഞിരുന്നതാണ്. അത് തിന്നാന്‍ വന്ന നായ്ക്കളാണ് എന്റെ കുട്ടിയെ കടിച്ച് കീറിയതെന്നും അമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *