‘ കേറിവാടാ മക്കളെ ഇവിടെ ഞാൻ ഉണ്ട് ‘ ; ടോണി ചേട്ടന്റെ വാക്കുകൾ
Published on: May 1, 2025
ജോലികൾക്ക് ഏറ്റവും അനുയോജ്യം ഓസ്ട്രേലിയ തന്നെ. കാരണം ജോലി സാധ്യതകളുടെ കൂമ്പാരം തന്നെ അവിടെ ഉണ്ട്. എന്നാൽ പാവപ്പെട്ടവന്റെ അമിതമായ ഈ ആഗ്രഹം കാരണം ഒരുപാട് ആളുകൾ പറ്റിക്കപെടുന്നുണ്ട്.. വിശദമാക്കുകയാണ് ഓസ്ട്രേലിയൻ മല്ലു..