പുലിപ്പല്ലുകേസിൽ റാപ്പർ വേടന് ജാമ്യം,വനം വകുപ്പിന് കോടതിയിൽ തിരിച്ചടി,
അന്വേഷണവുമായി താൻ പൂർണ്ണമായും സഹകരിക്കുമെന്ന് വേടൻ അറിയിച്ചു.അത് പുലിപല്ലു തന്നെയാണോ എന്നതിൽ തനിക്ക് വ്യക്തതയില്ലായെന്നും തനിക്ക് സമ്മാനമായി കിട്ടിയതാണെന്നുമാണ് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.