ഇപ്പോൾ ശുദ്ധമായ വെള്ളവും നമുക്ക് അമൂല്യമാണ്. അതിനാൽ തന്നെ ഇതിനെ പാഴാക്കുന്നത് വളരെയധികം ദോഷം ചെയ്യും.ഇതിനെതിരെ പ്രവർത്തിക്കുന്നതിനുവേണ്ടി സംസ്ഥാന സർക്കാരിന്റെ ജലവിഭാഗം ഇപ്പോൾ ശക്തമാവുകയാണ് അവരുടെ ഓരോ പ്രവർത്തനങ്ങളും ജലത്തിന്റെ മൂല്യത എത്രത്തോളം ആണെന്ന് നമുക്ക് മനസ്സിലാക്കി തരും.