
കോഴിക്കോട് പാലക്കോട്ടുവയലില്‍ കോളജ് തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി സൂരജിനെ (20) കൂട്ടി കൊണ്ടുപോയി മര്‍ദിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ശ്രീനാരായണ കോളജില്‍ വച്ച് മരിച്ച സൂരജിന്റെ സുഹൃത്തിനും കസ്റ്റഡിയിലുള്ള രണ്ടുപേരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിയത് എന്നാണ് പൊലീസ് പ്രാഥമിക നിഗമനം