അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും അധികാരത്തില്‍ എത്തിയതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള നീക്കങ്ങള്‍ ട്രംപ് ആരംഭിച്ചതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഏഴു വര്‍ഷം മുന്‍പ് ഡോണള്‍ഡ് ട്രംപ് ആദ്യ തവണ അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്നപ്പോഴും ഇത്തരമൊരു വാര്‍ത്തയുണ്ടായിരുന്നു.