Banner Ads

IPL 2025 : മുംബൈയുടെ ടീം പ്ലാനിൽ അതൃപ്തി ; പരോക്ഷമായി വ്യക്തമാക്കി രോഹിത് | ROHITH SHARMA

സീസണിലെ ഐപിഎല്ലില്‍ തുടക്കം പാളിയ ശേഷം ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. അവസാനത്തെ മൂന്നു മല്‍സരങ്ങളിലും ജയിച്ച മുംബൈ ഇപ്പോള്‍ ആറാംസ്ഥാനതാണ്..

Leave a Reply

Your email address will not be published. Required fields are marked *