ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ 181 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുര്‍ന്ന റോയല്‍സിനു അഞ്ചു വിക്കറ്റിനു 178 റണ്‍സ് നേടാനെ കഴിഞ്ഞു. തുടരെ രണ്ടാം കളിയിലാണ് ജയുമുറപ്പിച്ച ഇടത്തു നിന്നും റോയല്‍സ് തോല്‍വിയിലേക്കു വീണത്. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള അവസാന കളിയിലും ഇതു തന്നെയാണ് സംഭവിച്ചത്.