Banner Ads

വടക്ക്-കിഴക്കന്‍ ഡല്‍ഹിയെ ഞെട്ടിച്ച 17 കാരന്റെ വിയോഗം; യഥാർത്ഥ കാരണങ്ങൾ പുറത്ത്

കേസില്‍ സിക്ര അറസ്റ്റിലായി. അവരുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ Sher_ki_Sherni പിന്നീട് നിര്‍ജ്ജീവമാക്കപ്പെട്ടു. രണ്ടവയസുള്ള കുട്ടിയുടെ അമ്മയായ 22 കാരി സിക്ര ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെട്ടാണ് കഴിയുന്നത്. ഷോയബ് മസ്താന്‍ ഗൂണ്ടാ സംഘത്തിലെ അംഗമാണ് ലേഡി ഡോണ്‍ എന്നറിയപ്പെടുന്ന സിക്ര. മസ്താന്‍ ഇപ്പോള്‍ ഒരുമോഷണ കേസില്‍ ജയിലിലാണ്.

Leave a Reply

Your email address will not be published. Required fields are marked *