ഭർത്താവില്ലാത്തപ്പോൾ വിളിച്ചു വരുത്തും ; ഒടുവിൽ 43 കാരി ചെയ്തത്
മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി നാലു മക്കളുടെ അമ്മയായ 43 വയസ്സുകാരി. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭര്‍തൃപിതാവായ 46 വയസ്സുകാരനായ ഷൈലേന്ദ്ര എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്..