Banner Ads

തെറ്റ് ചെയ്തില്ലകിൽ ഓടി ഒളിക്കേണ്ട കാര്യം ഉണ്ടോ?

നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്കായി പൊലീസ് തിരച്ചിൽ തുടരുന്നു.ഷൈൻ ടോം ചാക്കോയുടെ മൊബൈൽ ടവർ അവസാന ലൊക്കേഷൻ തമിഴ്‌നാട്ടിൽ നിന്നായത് കൊണ്ട് കേരളം വിട്ടതായി പൊലീസ് സംശയിക്കുന്നുണ്ട്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലിൽ നടനെ കണ്ടെത്താൻ സാധിച്ചില്ല. പരിശോധന തുടരുന്നുവെന്നും കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയ ഷൈൻ അവിടെ നിന്ന് കടന്നുകളഞ്ഞത് ബൈക്കിലാണെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *