ബഹിരാകാശത്തു ഏറ്റവും വലിയ മാലിന്യം ; പരിക്കേൽക്കൽ സാധ്യതയേറെ
മനുഷ്യർ അവരുടെ പുരോഗതിക്കായി നിരവധി വസ്‌തുക്കള്‍ നിർമ്മിച്ചിട്ടുണ്ട്. വിവിധ നിറങ്ങള്‍, തുണികള്‍, പ്ളാസ്റ്റിക്, ബാറ്ററി, ഇലക്‌ട്രോണിക് വസ്‌തുക്കള്‍, ആണവ വസ്‌തുക്കള്‍, മൊബൈല്‍ അങ്ങനെ അവ നിരവധിയുണ്ട്..