കഴിഞ്ഞ ദിവസമായിരുന്നു അത്താണിയിലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിരുന്നത്. പത്തനംത്തിട്ട സ്വദേശിയായ ജെറിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. അത്താണി -സെൻ്റ് ആൻ്റണി ചർച്ച് റോഡിലെ വാടക വീട്ടിലായിരുന്നു യുവാവിനെ മരിച്ച നിലയിൽ പ്രധനമായിട്ടും കണ്ടെത്തിയത്. സംഭവത്തിൽ പത്തനംതിട്ട അടൂർ നെടുമൺ സ്വദേശിയായിട്ടുള്ള ജെറിൻ വി ജോൺ ആണ് മരിച്ചിരിക്കുന്നത്.