Banner Ads

ഐബി ഉദോഗസ്ഥകളെ വലയിലാക്കി ചതിക്കുന്നത് സുകാന്തിന്റെ സ്ഥിരം രീതി

സര്‍വീസില്‍ നിന്നും സുകാന്തിനെ പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവ് സുകാന്തിന് കൈമാറിയാല്‍ മാത്രമേ സസ്‌പെന്‍ഷന്‍ നിലവില്‍ വരൂ. ഐബിയുടെ ഉത്തരവുകള്‍ ഒന്നും ഇമെയില്‍ വഴി നല്‍കുന്ന പതിവില്ല. പോസ്റ്റലായോ നേരിട്ടോ നല്‍കുകയാണ് രീതി. സുകാന്തിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവ് അങ്ങനെ കൈമാറാന്‍ ഐബിയ്ക്ക് കഴിഞ്ഞിട്ടില്ല. ഒന്നുകില്‍ സുകാന്തിന് നേരിട്ട് നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *