പലസ്‌തീൻ അനുകൂല പ്രതിക്ഷേധങ്ങൾ വൻ ശക്തം!! ധനസഹായം മരവിപ്പിച്ച് യുഎസ്
ട്രംപ് ഭരണകൂടത്തിൻ്റെ ആവശ്യങ്ങൾ നിരസിച്ചതിനെ തുടർന്ന് ഹാർവാർഡ് സർവകലാശാലയ്ക്കുള്ള 2.2 ബില്യൺ ഡോളർ ഫെഡറൽ ഗ്രാന്റുകളും 60 മില്യൺ ഡോളർ കരാറുകളും യുഎസ് മരവിപ്പിക്കുന്ന നടപടിയാണ് ഇപ്പോൾ കൈകൊട്ടിരിക്കുന്നത്.