പല വഴികളും അടഞ്ഞപ്പോൾ ജിസ്മോൾ അവസാനം ചെയ്തത് എന്ത് ..?
Published on: April 16, 2025
പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുകുഞ്ഞിങ്ങളും മ.രി.ച്ചു.ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മ.ക്ക.ളായ നേഹ (5) , പൊന്നു (2) എന്നിവരാണ് മ.ര.ണ.പ്പെ.ട്ട.ത്.