ജിടിക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുകയാണ് റോയൽസിന്റെ ആരാധകർ. ജിടിയും അംപയർമാരും ചേർന്നു ഒത്തുകളിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ അവർ തുറന്നടിക്കുന്നത്. രാജസ്ഥാൻ റോയൽസിൻ്റെ യുവ ഓൾറൗണ്ടർ റിയാൻ പരാഗിൻ്റെ വിവാദ പുറത്താവലാണ് കളിയിലെ ടേണിങ് പോയിൻ്റെന്നു നിസംശയം പറയാം