Banner Ads

റയൽ മാഡ്രിഡിനെ 3 ഗോളുകൾക്ക് നിലം പറ്റിച്ചു ; ആഴ്‌സണൽസിന് വൻ ആശ്വാസം

ചാമ്ബ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനലില്‍ സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ 15 തവണ ജേതാക്കള്‍ ആയ റയല്‍ മാഡ്രിഡിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തകർത്തു ആഴ്‌സണല്‍.അവിശ്വസനീയം ആയ രാത്രിയില്‍ റയലിന് ആഴ്‌സണലിന് മുമ്ബില്‍ ഒരുതരത്തിലും പിടിച്ചു നില്‍ക്കാൻ ആയില്ല. ആദ്യ പകുതിയില്‍ നന്നായി തുടങ്ങിയ ആഴ്‌സണലിന്റെ ആദ്യ ഗോള്‍ ശ്രമങ്ങള്‍ റയല്‍ ഗോള്‍ കീപ്പർ കോർട്ട്യോ തട്ടി മാറ്റി

Leave a Reply

Your email address will not be published. Required fields are marked *