Banner Ads

പ്രണയ ബന്ധം വീട്ടുകാർ എതിർത്തു ; ഒടുക്കം സംഭവിച്ചത് ഇങ്ങനെ

പശ്ചിമ ബംഗാളിലെ മാല്‍ഡയിലെ ബമൻഗോല പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ഖുർദുംഗയില്‍ നിന്നുള്ള ദിവസവേതന തൊഴിലാളിയായ ഫുള്‍ട്ടസ് മണ്ഡലും ബമൻഗോല സ്കൂളിലെ ഹയർ സെക്കൻണ്ടറി വിദ്യാർഥിനിയായിരുന്ന രാഖി മണ്ഡലുമാണ് ആത്മഹത്യ ചെയ്തത്. രാഖല്‍പുക്കൂർ സ്വദേശിനിയാണ് രാഖി.

Leave a Reply

Your email address will not be published. Required fields are marked *