ജോലിയില്‍ പ്രവേശിച്ച് ശമ്ബളം വാങ്ങണം എന്നുള്ളതില്‍ മാത്രം ഒതുങ്ങിപ്പോകുന്നു.ചിലർ വ്യാജ സർട്ടിഫിക്കറ്റുകള്‍ വച്ച് വരെ ജോലിയില്‍ പ്രവേശിക്കുന്നു. ഇപ്പോള്‍ അങ്ങനെയൊരു സംഭവമാണ് ഉത്തർപ്രദേശില്‍ നടന്നിരിക്കുന്നത്. വ്യാജ രേഖകള്‍ വെച്ച് ജോലിയില്‍ പ്രവേശിച്ച അധ്യാപികയ്ക്ക് കടുത്ത ശിക്ഷ നല്‍കിയിരിക്കുകയാണ് കോടതി.