ശുഭ്മന്‍ ഗില്ലിനു കീഴില്‍ തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ജിടിയെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തുകയെന്നത് റോയല്‍സിനു കടുപ്പം തന്നെയാിരിക്കും. മാത്രമല്ല കണക്കുകളും അവര്‍ക്കെതിരാണ്. ഇതുവരെ ആറു തവണ ജിടിയുമായി ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും റോയല്‍സ് തോറ്റിരുന്നു. ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്