വ്യാപകമായ കൂട്ടക്കൊലകളാണ് ഉണ്ടാകാന്‍ പോകുന്നതെന്നാണ് മസ്‌ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ അസൈലത്തിന്റെ (EUAA) കണക്കുകള്‍ പ്രകാരം, 2024 ന്റെ ആദ്യ പകുതിയില്‍ 500,000-ത്തിലധികം അഭയാര്‍ത്ഥി അപേക്ഷകള്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് എത്തിയെന്നാണ്.