സഞ്ജുവിനെ കാത്ത് ക്യാപ്റ്റന്‍സിയോ? കപ്പ് നേടിയാല്‍ അതുറപ്പ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ഇതുവരെ കപ്പ് നേടാത്ത പല ടീമുകളും ആദ്യ റൗണ്ടുകളില്‍ മുന്നേറുമ്പോള്‍ ചാമ്പ്യന്മാരായ പല ടീമുകളും പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്.