അടുത്തകാലത്തായി വീട്ടിലെ പ്രസവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യ നിലനില്കുനുണ്ട്. ഇത് ജീവനെ അപകടത്തിലാക്കുന്നതാണെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പ് പലപ്രാവിശ്യം നല്‍കിയിട്ടുണ്ട്.പക്ഷെ ഇവയൊന്നും ആരും ഗൗനിക്കാറില്ലെന്നതാണ് യാഥാർഥ്യം. ഇത്തരം മുന്നറിയിപ്പിന് വില കൊടുത്താതെ ഒരു ജീവന് കൂടി പൊലിഞ്ഞുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നത്. ചട്ടിപ്പറമ്പില്‍ വീട്ടില്‍ പ്രസവിച്ച സ്ത്രീ ദാരുണമായി മരിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ സ്വദേശിയായ അസ്മയാണ് ദാരുണമായി കൊല്ലപ്പെട്ടത് .