Banner Ads

ആഴക്കടലിൽ രാത്രിയിൽ നിരോധിത ലൈറ്റിട്ട് മത്സ്യബന്ധനം ; ബോട്ടുകൾക്കെതിരെ നടപടി.

തിരുവനന്തപുരം: ആഴക്കടലിൽ രാത്രിയിൽ നിരോധിത ലൈറ്റ് ഘടിപ്പിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ടുകൾക്കെതിരെ നടപടിയെടുത്ത് മറൈൻ എൻഫോഴ്സസ്മെന്റാണ് നടപടിയെടുത്തത്. രാജ്യത്ത് രാത്രികാലങ്ങളിൽ ലൈറ്റിട്ട് കടലിൽ നിന്ന് മീൻ പിടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ നിയമം നിലനിൽക്കുമ്‌ബോഴാണ് അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ ബോട്ടുകൾ എത്തുന്നതും മത്സ്യബന്ധനം നടത്തുന്നതും. നിലവിൽ 12 വോൾട്ടേജിന് താഴെയുള്ള ബോട്ടുകൾ മാത്രമേ ഉപയോഗിക്കാൻ അനുമതി ഉള്ളൂ

Leave a Reply

Your email address will not be published. Required fields are marked *