വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തന്‍വീട്ടില്‍ റോസമ്മ ദേവസി(73)യാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം നവംബര്‍ 21 ന് റോസമ്മ മകളെ കാണാന്‍ വേണ്ടി ദുബായിലേക്ക് വിസിറ്റിങ് വിസയില്‍ പോയിരുന്നു. ഈ സമയം കൈവശം ഉണ്ടായിരുന്ന മകളുടെയും മരുമകന്റെയും കൊച്ചുമകന്റെയുംകൂടി 80 പവന്‍ സ്വര്‍ണം സഹോദരിയായ സാറാമ്മ മത്തായിയെ ഏല്‍പ്പിച്ചു