രാധാകൃഷ്ണന്റെ ഭാര്യയും പ്രതി സന്തോഷും സുഹൃത്തുക്കൾ ; കള്ളങ്ങൾ പൊളിയുന്നു
ഇരുവരും തമ്മിലുള്ള സൗഹ്യദം തുടരുന്നതിനായി കെട്ടിച്ചമച്ചതാണ് പൂർവ വിദ്യാർത്ഥികളാണെന്ന കഥയെന്നാണ് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. സന്തോഷ് ഏഴാം ക്ലാസ് വരെ പഠിച്ചത് സ്വന്തം നാടായ കരിപ്പാലിലായിരുന്നു..