ക്യാപ്റ്റന്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യ തിരിച്ചെത്തിയിട്ടും വിജയം കാണാതെ മുംബൈ.ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനാണ് മുംബൈ തോറ്റത്.മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി നുണഞ്ഞപ്പോള്‍ ഗുജറാത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കി.