Banner Ads

ഏല തോട്ടത്തിനുള്ളിലെ ദുരൂഹത ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരട്ടെയെന്ന് പോലീസ്

അരമനപ്പാറ എസ്റ്റേറ്റിലാണ് നവ.ജാ.ത ശി.ശുവിന്റെ മൃ.ത.ദേഹം കണ്ടത്. ഏലതോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ വേണ്ടി എത്തിയ തൊഴിലാളികളാണ് മൃ.ത.ദേ.ഹം ആദ്യം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *