Banner Ads

ഇന്ത്യയും ചൈനയും മയക്കുമരുന്ന് കടത്ത് പ്രോത്സാഹിപ്പിക്കുന്നു ; |

സിന്തറ്റിക്ക് മയക്കുമരുന്നുകളിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ പ്രധാന ഉറവിടമായി ഇന്ത്യ വളർന്നുവരുന്നെന്ന് 2024ൽ ഡ്രഗ് എൻഫോഴ്സസ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ചൂണ്ടിക്കാണിച്ചിരുന്നു. ഫെന്റനൈൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കൾ വിതരണം ചെയ്ത രണ്ട് ഇന്ത്യൻ കെമിക്കൽ കമ്പനികൾക്കെതിരെ ഈ ജനുവരിയിൽ യുഎസ് കുറ്റപത്രം ചുമത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *