Banner Ads

വിധി എഴുതിയ ജഡ്ജിക്ക് മനുഷ്യത്വമില്ല ; ഉത്തരവിൽ വൻ വിമർശനങ്ങൾ

പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നത് ബലാത്സംഗമായി കാണാൻ സാധിക്കില്ലെന്ന അലഹബാദ് കോടതിയുടെ വിധി അടുത്തിടെ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഈ വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, എ.ജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സ്റ്റേ ചെയ്തത്.കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്ക് വിഷയത്തിൽ വേണ്ടത്ര ശ്രദ്ധയും ഉത്തരവാദിത്തവും ഉണ്ടായില്ലെന്ന് സുപ്രീം കോടതി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *