Banner Ads

വിവാഹവാഗ്ദാനങ്ങളിലൂടെ തട്ടിയെടുത്തത് 25 ലക്ഷം രൂപ ; സഹോദരിയായി എത്തിയത് ഭാര്യതന്നെ..

തൃശൂർ പൂരമംഗലം എടക്കുളം പി എ നിതയെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഒന്നാം പ്രതി അൻഷാദ് വിദേശത്തേക്ക് കടന്നുകളഞ്ഞു.25 ലക്ഷം രൂപയാണ് ഇവർ പരാതിക്കാരിയിൽനിന്നും തട്ടിയത്. അൻഷാദ് വിദേശത്ത് ആയതിനാൽ ഭാര്യയെ സഹോദരി എന്നുപറഞ്ഞാണ് യുവതിക്ക് പരിചയപ്പെടുത്തിയത്. നിതയും മറ്റൊരാളും ചേർന്നാണ് വിവാഹം ഉറപ്പിച്ചത് …

Leave a Reply

Your email address will not be published. Required fields are marked *