വിഘ്‌നേഷ് പുത്തൂർ ഇന്ത്യൻ ജേഴ്സിയിൽ കാലുറപ്പിച്ചോ..?
ഐ പി എല്ലില്‍ ഞായറാഴ്ച നടന്ന മുംബൈ-ചെന്നൈ പോരാട്ടത്തില്‍ മിന്നുംപ്രകടനമാണ്, മലയാളി താരം വിഘ്‌നേഷ് പുത്തൂര് കാഴ്ച്ച വച്ചത്. രോഹിത് ശര്‍മ്മയ്ക്ക് പകരമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്‌ട് പ്ലേയര്‍ ആയി വിഘ്‌നേഷ് കളിക്കാനെത്തിയത്.