പ്രായം നാൽപ്പതിൽ നിൽക്കുമ്പോഴും ഇന്നും ഗ്രൗണ്ടിൽ അദ്ദേഹത്തിന് ശെരിക്കും ചെറുപ്പമാണ്. പോർച്ചുഗൽ ദേശീയ ടീമിനൊപ്പം മികച്ചൊരു അന്താരാഷ്ട്ര കരിയർ ക്രിസ്റ്റ്യാനോ റൊണാൾഡോ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 2003-ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം, പിന്നീടിങ്ങോട്ട് പോർച്ചുഗീസ് താരം തന്റെ ദേശീയ ടീമിനായി 218 മത്സരങ്ങൾ ആണ് കളിച്ചിട്ടുള്ളത്, 136 ഗോളുകൾ ആണ് ആകെ നേടിയിട്ടുള്ളത്.