Banner Ads

ഐ.പി.എല്ലിൽ ചെന്നൈയുടെ സുവർണ്ണ തിളക്കം.

ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈയെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. നാല് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു.

Leave a Reply

Your email address will not be published. Required fields are marked *