ഗിസ പിരമിഡുകള്‍ക്ക് കീഴെ 6500 അടിയിലേറെയായി പരന്നുകിടക്കുകയാണ് വിശാലമായ ഭൂഗര്‍ഭനഗരം. സമുദ്രത്തിന്റെ ആഴമളക്കാന്‍ സോണാര്‍ റഡാര്‍ ഉപയോഗിക്കുന്നത് പോലെ പിരമിഡുകളുടെ ആഴങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന നഗരത്തെ കണ്ടെത്തിയത് റഡാര്‍ പള്‍സുകള്‍ ഉപയോഗിച്ച് ഹൈ റസൊല്യൂഷന്‍ ചിത്രങ്ങള്‍ സൃഷ്ടിച്ചുള്ള പഠനത്തില്‍ നിന്നാണെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.