റഷ്യ-യുക്രെയ്ൻ യു.ദ്ധം അവസാനിക്കാനേറെക്കുറെ സമയമായപ്പോഴേക്കും അമേരിക്കയുടെ കാര്യത്തിലും ഒരു തീരുമാനം ആയിരിക്കുകയാണ്.കാലുവാരല്‍ പാരമ്ബര്യമായി കൈക്കൊള്ളുന്ന അമേരിക്കൻ ഭരണാധികാരികളുടെ തനിസ്വരൂപം പുറത്തെടുക്കാൻ നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും മറന്നിരുന്നില്ല. അത്രയും കാലം യുക്രെയ്ന്റെ കൂടെ നിന്നിരുന്ന അമേരിക്ക പെട്ടെന്നായിരുന്നു കാലുമാറി റഷ്യയുമായി ബന്ധം സ്ഥാപിച്ചതും യുക്രെയ്നെ കൈയ്യൊഴിഞ്ഞതും.