Banner Ads

സിനിമയെ വെല്ലുന്ന കഥ; മധ്യപ്രദേശില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്

2023ല്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച്‌, മൃതദേഹം ഉള്‍പ്പെടെ കണ്ടെത്തി സംസ്‌കാര ചടങ്ങുകളും നടത്തിക്കഴിഞ്ഞ 35കാരിയാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയത്. നാട്ടുകാരും സുഹൃത്തുക്കളും അമ്ബരന്നപ്പോള്‍ ഈ യുവതിയെ കൊലപ്പെടുത്തിയെന്ന കേസില്‍ ഇപ്പോഴും ജയലില്‍ കഴിയുന്ന നാല് പേര്‍ നേരിട്ട ദുരനുഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *