താമരശേരിയില്‍ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, ഷിബിലയ്ക്ക് നിയമസഹായം നല്‍കിയ സലീന.തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ടെന്ന് ഷിബില പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയത്.മയക്കുമരുന്ന് ഉപയോഗിച്ച ശേഷം യാസിർ ഷിബിലയെ ക്രൂര മായ ലൈംഗിക ബന്ധത്തിന് ഇരയാക്കിയിരുന്നു എന്നും സലീന പറയുന്നു.