ഹൂത്തികള്‍ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരേ ആക്രമണം നടത്തിയതിന്റെ ഉത്തരവാദികള്‍ ഇറാന്‍ ആണെന്ന ശക്തമായ ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോൾ രംഗത് വന്നിരിക്കുകയാണ്. ഭാവിയിലും ഹൂതി വിമതര്‍ ചെങ്കടലില്‍ ഏതെങ്കിലും കപ്പല്‍ ആക്രമിക്കുകയാണെങ്കിൽ ഉത്തരവാദിത്തം ഇറാന് തന്നെ ആയിരിക്കുമെന്ന പ്രഖ്യാപനമാണ് ട്രംപ് ഇപ്പോൾ നടത്തിയിരിക്കുന്നത്.