Banner Ads

ഇനി മുതൽ ശബരിമലയിൽ ; എല്ലാ മാസ പൂജകൾക്കുമുള്ള സമയ ക്രമത്തിനു മാറ്റം

ശബരിമല: ശബരിമലയിൽ എല്ലാ മാസ പൂജകൾക്കുമുള്ള സമയ ക്രമങ്ങൾക്കും മാറ്റം. നട തുറക്കുന്നത് രാവിലെ 5 മണിക്ക്. ഉച്ചയ്ക്ക് 1 മണിക്ക് നടയടക്കും. വൈകിട്ട് 4 ന് നട തുറക്കും ശേഷം രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കുകയും ചെയ്യും .

സിവിൽ ദർശനത്തിനും (ഇരുമുടിക്കെട്ട് ഇല്ലാതെയുള്ള ദർശനം) പുതിയ സമയക്രമം ഏർപ്പെടുത്തി. രാവിലെ നട തുറന്നശേഷം 6 മണി മുതൽ മാത്രമേ സിവിൽ ദർശനം ഉണ്ടാവുകയുള്ളൂ. രാത്രി 9.30 ന് സിവിൽ ദർശനത്തിനുള്ള സമയക്രമം അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *