ഈയിടെ ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ച വലിയ വാർത്തകളിൽ ഒന്ന്.ക്യാപ്റ്റൻ രോഹിത് ശർമയുടെ വിരമിക്കലുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്ബരയിലെ സമ്ബൂർണ തോല്‍വിയും അതിനുപിന്നാലെ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്ക്കർ, പരമ്ബര കൈവിട്ടതും ടെസ്റ്റ് ചാമ്ബ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാൻ സാധിക്കാതിരുന്നതും, അതിനോഒപ്പം സമീപകാല ടെസ്റ്റ് മത്സരങ്ങളിലെല്ലാം തന്നെ ബാറ്റിങ്ങില്‍ പരാജയപ്പെട്ടതും, കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും താരത്തിന്റെ, ടീമിലെ സ്ഥാനത്തിനു പോലും ഭീഷണിയായി മാറിയിരുന്നു