നമ്മുടെ നിത്യ ജീവിതത്തിലെ പ്രധമ വിഭവമാകുന്ന മുട്ട വാങ്ങാനാകാത്ത ഒരു സാഹചര്യത്തെ കുറിച്ചോർത്ത് നോക്കു, ഇതുപോലെ ‘മുട്ട’ മുട്ടൻ പണിയാണ് അമേരിക്കക്കാർക്ക് കൊടുത്തത്.”മുട്ടയുടെ വില കേട്ടാല്‍ അമേരിക്കയിലെ കോഴി പോലും ഇപ്പോള്‍ കരയും” അതാണ് അവസ്ഥ. ഇതിലും രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്, മുട്ട വിലയെക്കാള്‍ കുറവാണ് അമേരിക്കയില്‍ ചിക്കൻ വില.