കോട്ടയം:കല്ലറയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് അപകടം.കോട്ടയം കല്ലറ മാർക്കറ്റിന് സമീപത്തുള്ള ,കാന്താര റെസ്റ്റോറാന്റിനു ,മുൻവശത്താണ് 2 മണിയോടെ അപകടം നടന്നത്. വാഹനങ്ങളുടെ അമിത വേഗതയാണ് ,അപകടം ഉണ്ടാവാൻ കാരണം എന്നാണ് അറിയാൻ സാധിക്കുന്നത് ,വൈക്കത്തു നിന്നു തിരികെ മാഞ്ഞൂര്ക്ക് പോവേണ്ടിരുന്ന ക്യാൽവിന്റെ വണ്ടിയാണ് അപകടത്തിൽ പെട്ടത്. എതിര്ഭാഗത്തുനിന്നും വന്ന അസ്വാൻ ,സാബു എന്നിവരുടെ കാറാണ് ഇടിച്ചത് , ലഭിക്കുന്ന വിവരം അനുസരിച്ച്,ആളപായാം സംഭവിച്ചിട്ടില്ല ,കാര്യമായിട്ടുള്ള പരിക്കുകൾ ഒന്നും തന്നെ ഇല്ല പ്രാഥമികമായി ലഭിക്കുന്ന വിവരം.