ചന്ദ്രശേഖർ റെഡ്ഡി അഞ്ചു മാസം മുന്‍പാണ് സ്വകാര്യ കോളജിലെ ജൂനിയര്‍ ലക്ചറുടെ ജോലി രാജിവച്ചത്. അതു മുതല്‍ കുടുംബം സാമ്ബത്തികമായി ബുദ്ധിമുട്ടിലാണെന്നാണ് വിവരം. തെലുങ്കില്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ ജോലി പ്രശ്നവും ആരോഗ്യ പ്രശ്നങ്ങളുമാണ് മരണകാരണമെന്നാണ് എഴുതിയിട്ടുള്ളത്. പ്രമേഹവും കിഡ്നി അസുഖങ്ങളും അടക്കം ബുദ്ധിമുട്ടാണ്.