കേരളത്തിൽ വ.ധ.ശി.ക്ഷ യഥാർത്ഥത്തിൽ നടപ്പാക്കുമോ? അതോ അത് വെറുമൊരു സ്വപ്നമായി
വളരെ കഠിനമായ കുറ്റം ചെയ്യുന്നവർക്ക് മ,ര,ണം തന്നെ ശിക്ഷയായി നൽകുന്നതാണ് വധശിക്ഷ. ഇറാൻ, ചൈന, സൗദി അറേബ്യ, ഇറാഖ്, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ വധശിക്ഷ നൽകുന്നതിൽ മുന്നിലാണ് നില്കുന്നത്.കേരളത്തിൽ വധശിക്ഷ നടപ്പാക്കുമോ ഇനി?