ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. തൻ്റെ എക്സ് പോസ്റ്റിൽ ക്യാപ്ൻ രോഹിത് ശർമ്മയ്ക്കും പ്രത്യേകമായ അനുമോദനവും പങ്കുവെച്ചിട്ടുണ്ട്. ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവരുടെ പേരുകളും പരാമർശിച്ചാണ് ഷമയുടെ പോസ്റ്റ്.